രാമമന്ത്ര മുഖരിതമായി അയോദ്ധ്യ; പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 12.20ന് തുടക്കമാകും
ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്ന് നടക്കും. 11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. പ്രാണ […]







