ഹരിയാനയുടെയും ജമ്മുകാശ്മീരിൻ്റെയും ജനവിധി ഇന്നറിയാം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ള ജനവിധി ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ജമ്മു കശ്മീർ നിയമസഭയിൽ 90 സീറ്റുകളാണുള്ളത്. ഇതിൽ കശ്മീർ മേഖലയിൽ 47 സീറ്റുകളും ജമ്മുവിൽ 43 സീറ്റുകളുമാണ് ഉള്ളത്. 46 സീറ്റുകളാണ് […]