സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. പാർട്ടി ചുമതലകൾ നിർവഹിക്കുന്നതിൽ നേതാക്കൾ നടത്തുന്ന ഇടപെടൽ വിശകലനം ചെയ്യുന്ന ഭാഗത്താണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. പി ബി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയൻ പാർട്ടിയെ സഹായിക്കാൻ തയ്യാറാവുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാരിൻ്റെ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പിണറായി […]