ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. എല്ഡിഎഫിനെ ഇപ്പോള് ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില് ഇപ്പോള് രണ്ട് തരം നേതാക്കളാണ് ഉള്ളതെന്നും രാഹുല് ഗാന്ധി പറഞ്ഞു. അമ്പലപ്പുഴയില് ജി സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല് ഗാന്ധിയുടെ വിമര്ശനം. എല്ഡിഎഫിന്റെ ഭാഗമായി പ്രവര്ത്തിച്ച ഒരു മുതിര്ന്ന നേതാവ് ഇന്ന് ഇവിടെയുണ്ട്. […]







