ബി ജെ പി വോട്ട് തേടിയെന്ന എൽ ഡി എഫിന്റെ ആരോപണത്തിന് മറുപടിയുമായി യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ്. തൃക്കാക്കരയിലെ എല്ലാ വോട്ടർമാരോടും വോട്ട് ചോദിക്കും. അത് കക്ഷിരാഷ്ട്രീയ സംഘടനകളോ മതസംഘടനകളോ എന്ന വേർതിരിവ് നോക്കിയാവില്ലെന്നും ഉമാ തോമസ് പറഞ്ഞു. എൽ ഡി എഫ് അനാവശ്യ വിവാദമാണ് ഉയർത്തുന്നതെന്നും അവർ പറയുന്നു. തൃക്കാക്കരയിൽ […]