തൃക്കാക്കരയിൽ ആർക്കും പിന്തുണയില്ല; വിവേകപൂർവ്വം വോട്ടു ചെയ്യാൻ ട്വൻ്റി-20 എഎപി സഖ്യത്തിൻ്റെ ആഹ്വാനം
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഒരു മുന്നണിയ്ക്കും പിന്തുണ നൽകാനില്ലെന്ന് ട്വൻ്റി ട്വൻ്റി-എഎപി(Twenty 20- AAP) ജനക്ഷേമസഖ്യം. ട്വൻ്റി ട്വൻ്റി- എ എ പി അനുഭാവികൾ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി രാഷ്ട്രീയ പ്രബുദ്ധതയുപയോഗിച്ച് വോട്ടു ചെയ്യണമെന്ന് സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിലൂടെ ആഹ്വാനം ചെയ്തു. ഏതുമുന്നണി വിജയിച്ചാലും കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ ഒരു […]







