തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ പ്രിയ സുരേഷ്’ എന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപിയും കമന്റിട്ടിട്ടുണ്ട്. നടൻ മോഹലൻലാലും സുരേഷ് ഗോപിയെ അഭിനന്ദനമറിയിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് സുരേഷ് ഗോപി. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് […]