പവൻ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി; ചന്ദ്രബാബു നായിഡുവിന്റെ മകന് രണ്ട് വകുപ്പുകള്‍
ആന്ധ്രപ്രദേശില്‍ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണ്‍ ഉപമുഖ്യമന്ത്രിയാകും. പഞ്ചായത്ത് രാജ് – ഗ്രാമീണ വികസനം, വനം – പരിസ്ഥിതി, ശാസ്ത്ര – സാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതലയും പവൻ കല്യാണിന് ലഭിക്കും. നടനും നിർമാതാവുമായ പവൻ കല്യാണ്‍ 2014ലാണ് ജനസേന പാർട്ടി രൂപവത്കരിച്ചത്. ബുധനാഴ്ചയാണ് ആന്ധ്രയില്‍ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും 24 മന്ത്രിമാരും […]