മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങണം. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കില്ല. നാളെ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചരണം അവസാനിക്കുമ്പോള്‍ കെജ്രിവാള് ജയിലില്‍ തിരിച്ചെത്തേണ്ടി വരും. കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജസ്റ്ററി അനുവദിച്ചില്ല. […]






