സൂരജ് വെഞ്ഞാറമൂട് നായകനാവുന്ന E.D എക്സ്ട്രാ ഡീസന്റ് ഡിസംബറിൽ തിയേറ്ററുകളിലേക്കെത്തും
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സൂരജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി.എക്സ്ട്രാ ഡീസന്റ് ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും.ആമിർ പള്ളിക്കല്‍ ആണ് ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ഇ ഡി സംവിധാനം ചെയ്തിരിക്കുന്നത് .ആഷിഫ് കക്കോടി ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നു . സുരാജ് വെഞ്ഞാറമൂട്, ഗ്രേയ്സ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, […]







