”ഉണ്ണി സാറേ” എന്ന് പലതവണ പറഞ്ഞ് വിനായകൻ; ആ സാർ വിളിയുടെ അർത്ഥം വേറെയാണെന്ന് സോഷ്യൽ മീഡിയ
2016ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’ എന്ന സിനിമയെയും, അതിന്റെ കഥയെയും വിമര്‍ശിച്ച നടന് വിനായകന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര് പ്രതികരിച്ചിരുന്നു. ഉണ്ണിയുടെ തന്നെ ചെറുകഥയാണ് സിനിമയാക്കി മാറ്റിയത്. ലീല മുത്തുച്ചിപ്പി ലൈനിലുള്ള ഒരു കഥയാണ്. എഴുത്തുകാരന്റെയും സംവിധായകന്റെയും മാനസികാവസ്ഥ പരിശോധിക്കണം എന്നായിരുന്നു ചിത്രത്തെ കുറിച്ച് വിനായകന് പറഞ്ഞത്. ഉണ്ണി ഇതിന് പ്രതികരിച്ചത് ഇങ്ങനെയാണ് […]







