“ഞാൻ ഈ രംഗം ഷൂട്ട് ചെയ്തിട്ടുമില്ല, അത് സെൻസർ ബോർഡിന് അയച്ചിട്ടുമില്ല; സത്യം തുറന്ന് പറഞ്ഞ് ബ്ലെസ്സി
ആടുജീവിതം സിനിമയിൽ ആടുമായുള്ള ലൈംഗിക ബന്ധത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയോ സെൻസർ ബോർഡിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ബ്ലെസ്സി. ബ്ലെസ്സിയുടെ വാക്കുകൾ നോക്കുകയാണെങ്കിൽ . ‘‘ഇതൊരു അനാവശ്യ വിവാദമാണ്. ആരെങ്കിലും ബോധപൂർവമായി ഉണ്ടാക്കി വിടുന്നതാണോ എന്നുപോലും അറിയില്ല. സാധാരണക്കാർ മുതൽ എല്ലാ തരത്തിലുമുള്ള പ്രേക്ഷകർ മലയാള സിനിമയ്ക്ക് ലോക സിനിമയിലേക്ക് എത്തുവാനുള്ള പടിയായി കാണുമ്പോൾ […]







