‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ പുതിയ ഗാനം പുറത്ത്. “സന്തത സഖിയെ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം രചിച്ചത് വൈശാഖ് സുഗുണൻ, ആലപിച്ചത് കെ എസ് ഹരിശങ്കർ എന്നിവരാണ്. ബിബിൻ അശോക് ആണ് ഗാനത്തിന് സംഗീതം പകർന്നത്. ‘ട്വന്റി […]