റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്
റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്ത, ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ജനപ്രിയ നായകൻ ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ഇഫാര്‍ ഇന്റെര്‍നാഷണലിന്റെ ഇരുപതാമത്തെ ചിത്രമായാണ് “PDC അത്ര ചെറിയ ഡിഗ്രി അല്ല” നിർമ്മിച്ചിരിക്കുന്നത്. ബയോ ഫിക്ഷണല്‍ […]






