ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ തിയറ്ററുകളിലേക്ക്
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വർണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായാണ് ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം എത്തുന്നത്. നാലു ദിവസം മുമ്പ് റിലീസ് ചെയ്ത ട്രയിലർ […]







