ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്; ചിത്രം ജനുവരി 30 ന്
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ ‘ആർഭാടം’ പ്രോമോ ഗാനം പുറത്ത്. സിയ ഉൾ ഹഖ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് സുഹൈൽ കോയയും സംഗീതം പകർന്നത് ജസ്റ്റിൻ വർഗീസുമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതിലെ ‘പക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം പുറത്ത് വന്നിരുന്നു. […]