പ്രശസ്ത പഞ്ചാബി ഗായകന് ഹര്മന് സിദ്ധു വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന് 37 വയസ്സായിരുന്നു. സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ, സിദ്ധു സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹർമന്റെ കാർ പൂർണമായും തകർന്നിട്ടുണ്ട്. ഹർമൻ സിദ്ധു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്. പഞ്ചാബി സംഗീത മേഖലയിൽ സജീവമായിരുന്ന ഹർമൻ സിദ്ധു, ഗായിക പൂജയോടൊപ്പം […]





