സുമതി വളവിന്റെ വൻ വിജയത്തിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജ് സുകുമാരൻ : നാലു ദിനങ്ങളിൽ 11.15 കോടി ഗ്രോസ് കളക്ഷൻ നേടി സുമതി വളവ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു
ലോകവ്യാപകമായി ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം സുമതി വളവ് റിലീസ് ചെയ്ത് നാല് ദിനങ്ങളിൽ വേൾഡ് വൈഡ് 11.15കോടി ഗ്രോസ് കളക്ഷൻ നേടിയിരുന്നു. സുമതി വളവിന്റെ വൻ വിജയത്തിന് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദങ്ങൾ അറിയിച്ചു. കുടുംബ പ്രേക്ഷകരും കുട്ടികളും നൽകുന്ന പിന്തുണയാണ് സുമതി വളവിന്റെ വിജയത്തിന് […]




