ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്കെ 25” ചിത്രീകരണമാരംഭിച്ചു
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. “എസ്കെ 25” എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ്. സഹനിർമ്മാണം റെഡ് ജയന്റ് മൂവീസ്. ശിവകാർത്തികേയനൊപ്പം ജയം രവി, അഥർവ […]