ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ, എൻട്രി സൗജന്യം; ദുൽഖർ സൽമാൻ ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്
ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” ന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് നടക്കും. കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ്സ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 6 നാണ് പ്രൗഢ ഗംഭീരമായ ഈ ഇവന്റ് നടക്കുക. ചടങ്ങിലേക്കുള്ള പ്രവേശനം […]







