വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”; അക്ഷയ് കുമാറിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്
പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ ‘ ലോർഡ് ശിവ (ഭഗവാൻ ശിവൻ)’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവം വിശുദ്ധമായ ഭക്തിക്ക് […]




