ഗൗതം മേനോൻ മാജിക്ക് വീണ്ടും; 100% വിജയവുമായി മമ്മൂട്ടി കമ്പനി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രം തന്നെ […]






