അജിത്ത് വിനായക ഫിലിംസ് നിർമിച്ച് ആസിഫലി നായകനാകുന്ന,ആയിരത്തൊന്നു നുണകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാലതാരത്തെ (ആൺകുട്ടി) ക്ഷണിക്കുന്നു. ഫോട്ടോയും ഒരു മിനുട്ടിൽ കുറഞ്ഞ വീഡിയോയും താഴെ കാണുന്ന വാട്സാപ്പ് / ഇമെയിൽ സെപ്റ്റംബർ 10 നു മുൻപായി അയക്കുക. castingjef@gmail.com75599 38987 വയസ്സ് 7 മുതൽ 9 […]







