മഞ്ജു വാര്യർ- സൈജു ശ്രീധരൻ ചിത്രം “ഫൂട്ടേജ് ” ഓഗസ്റ്റ് 23 -ന് തീയേറ്ററുകളിൽ!
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന, എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത “ഫൂട്ടേജ്” ഓഗസ്റ്റ് 23 -ന് തീയേറ്ററുകളിൽ എത്തും. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് പരിചിതനായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ ഈ ചിത്രം, മാർട്ടിൻ […]







