സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘എസ് ഡി ടി 18’; ‘ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി’ വീഡിയോ പുറത്ത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിലെ ‘ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി’ വീഡിയോ പുറത്ത്. ‘എസ് ഡി ടി 18’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആവേശകരമായ ഈ വീഡിയോ സായ് ദുർഗ തേജിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ടാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്. പാൻ ഇന്ത്യ […]







