പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ സക്സസ് ട്രെയിലർ !
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’യുടെ സക്സസ് ട്രെയിലർ റിലീസ് ചെയ്തു. 46 സെക്കന്റ് ദൈർഘ്യം വരുന്ന ട്രെയിലറിന് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. കേരളത്തിൽ 320 സ്ക്രീനുകളിലായ് പ്രദർശനം തുടരുന്ന ചിത്രം 2024 ജൂൺ 27നാണ് തിയറ്റർ റിലീസ് ചെയ്തത്. 320ൽ 190ഉം ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ […]







