പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’; ‘ഭൈരവ ആന്തം’ റിലീസായി
നാളുകളായുള്ള കാത്തിരിപ്പിന് വിരാമം. ‘കൽക്കി 2898 AD’ യുടെ അണിയറപ്രവർത്തകർ ‘ഭൈരവ ആന്തം’ റിലീസ് ചെയ്തു. ഗാനത്തിൽ പ്രഭാസും ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട്. കേരളത്തിൽ വേഫറർ ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും. സ്വപ്നം എന്നത് മാത്രമാണ് ‘കൽക്കി 2898 AD’യെ വിശേഷിപ്പിക്കാൻ കഴിയുന്നത്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ […]







