കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല ആരോഗ്യ പരിപാലനത്തിലും മികച്ച ഔഷധം
കറ്റാര്‍വാഴ കേൾക്കുമ്പോൾ തന്നെ തഴച്ചു വളർന്ന മുടിയും തിളക്കമാർന്ന മുഖവുമൊക്കെയാണ് നമുക്ക് ഓര്മ വരുന്നത് .എന്നാൽ കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല ആരോഗ്യ പരിപാലനത്തിലും മികച ഔഷധം തന്നെയാണ്….ഇന്ന് കറ്റാർ വാഴയുടെ ഗുണദോഷങ്ങൾ കുറിച്ച് നോക്കാം . കറ്റാർ വാഴ ജൂസ് ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും വരൾച്ച കുറയ്ക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. […]