‘ജയ് ഹനുമാൻ’, നായകനായി റിഷഭ് ഷെട്ടി, പ്രശാന്ത് വർമ്മ സംവിധാനം; ഫസ്റ്റ് ലുക്ക് പുറത്ത്
പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന ജയ് ഹനുമാനിൽ നായകനായി ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘ഹനുമാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയ് ഹനുമാൻ’ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ്. പ്രശാന്ത് വർമ്മ- […]