കാന്തക്കും ദുൽഖർ സൽമാനും പ്രശംസയുമായി ചന്തു സലിംകുമാർ
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വിജയകുതിപ്പ് തുടരുമ്പോൾ, ചിത്രത്തിന് പ്രശംസയുമായി നടൻ ചന്തു സലിംകുമാർ. ചിത്രം കണ്ടതിന് ശേഷം ചന്തു തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ച വാക്കുകൾ ഇപ്പൊൾ വൈറൽ ആണ്. ചന്തുവിൻ്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ദുൽഖർ സൽമാനും കമൻ്റ് ചെയ്തതോടെ ചന്തുവിൻ്റെ “കാന്ത” റിവ്യൂ […]




