ദുബായ് ഗ്ലോബൽ വില്ലേജിനെ വർണ്ണാഭമാക്കി ദുൽഖർ സൽമാൻ
രണ്ട് ദിവസം മുൻപ് കൊച്ചിയിലെ ലുലു മാളിൽ പ്രേക്ഷകരെ ആവേശകടലിലാഴ്ത്തിയ ദുൽഖർ സൽമാൻ, കഴിഞ്ഞ ദിവസം ഇളക്കി മറിച്ചത് ദുബായ് ഗ്ലോബൽ വില്ലേജിനെ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയ ദുൽഖർ സൽമാനെ വരവേൽക്കാനെത്തിയത് ജനസമുദ്രം. ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ആരാധകരുടെ […]