ബ്രസീലിന്റെ വടക്കേ അറ്റത്ത് ആമസോൺ നദിയോടു ചേർന്നുകിടക്കുന്ന മറാജോ ദ്വീപിൽ, പോലീസ് ഉദ്യോഗസ്ഥർ അവരുടെ പട്രോളിംഗ് രീതികൊണ്ട് ലോകശ്രദ്ധ ആകർഷിക്കുകയാണ്. ഇവിടെ പട്രോളിംഗ് കാറുകൾക്കോ, കുതിരകൾക്കോ പകരം ഏഷ്യൻ വാട്ടർ ബഫലോകളാണ് (പോത്തുകൾ) പോലീസിന്റെ യാത്രാവാഹനം…ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു പോലീസ് യൂണിയനാണ് മറാജോയിലേത്. ഈ അസാധാരണ തിരഞ്ഞെടുപ്പിന് കാരണം ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. ഇവിടെയാണ് ആമസോണ്‍ […]




