നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ടീസർ പുറത്ത്. 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള ഒരു മാസ്സ് ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. 2026 സെപ്റ്റംബർ 24 ന് ചിത്രം ആഗോള റിലീസായി എത്തും. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ […]







