“കിസ് കിസ് കിസ്സിക്” ട്രൈലെർ പുറത്ത്; മൈത്രി മൂവി മേക്കേഴ്സ് മാർച്ച് 21 ന് പ്രദർശനത്തിനെത്തിക്കുന്നു
പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന റൊമാന്റിക് കോമഡി എന്റർടെയ്നറായ ‘കിസ് കിസ് കിസ്സിക്’-ന്റെ ട്രൈലെർ പുറത്ത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഹിന്ദി പതിപ്പിനൊപ്പം ചിത്രം 2025 മാർച്ച് 21 ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലേക്ക് എത്തിക്കുന്നു. “പിന്റു കി […]






