അമേരിക്കയുടെ ചരിത്രത്തിലെ ഒരിക്കലും തെളിയിക്കപ്പെടാനാവാതെ പോയ ഒരു മിസ്സിംഗ് കേസ്
1945-ൽ വെസ്റ്റ് വെർജീനിയയിലെ ഫയെറ്റ്വില്ല…. ക്രിസ്മസ് രാവിന്റെ ആവേശത്തിലായിരുന്നു ആ പ്രദേശമാകെ . അവധിക്കാലത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സോഡർ കുടുംബം . ഇറ്റാലിയൻ കുടിയേറ്റക്കാരായ ജോർജും ജെന്നി സോഡറും അവരുടെ ഒമ്പത് കുട്ടികളുമായി സുഖപ്രദമായ ജീവിതം നയിക്കുന്ന സമയം . രാത്രിയായപ്പോൾ, അവധിക്കാല സംഗീതം കേട്ട് കുടുംബം റേഡിയോയ്ക്ക് ചുറ്റും ഒത്തുകൂടി. 5 മുതൽ 14 വയസ്സുവരെയുള്ള […]




