റാമിന്റെ സംവിധാനത്തിൽ നിവിൻ പോളി; ‘യേഴ് കടൽ യേഴ് മലൈ’ ട്രൈലെർ പുറത്ത്
തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, അതുപോലെ മമ്മൂട്ടി നായകനായ പേരന്പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ തമിഴ് സംവിധായകൻ റാം, മലയാളത്തിന്റെ യുവസൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ‘യേഴ് കടൽ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ […]




