രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി
തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ട കുട്ടികൾ. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്. ഹൃദയസ്പർശിയായ ഈ വാർത്ത, ചിരഞ്ജീവി കുടുംബത്തിലുടനീളം വലിയ ആഘോഷങ്ങൾക്ക് കാരണമായി. ഇതോടെ അഭൂതപൂർവമായ സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘മെഗാ’ കുടുംബം. മെഗാ സാമ്രാജ്യത്തിന്റെ പിതാവായ മെഗാസ്റ്റാർ ചിരഞ്ജീവി […]





