ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി ബിബിൻ പെരുമ്പിള്ളി
പ്രശസ്ത മലയാള സിനിമാ താരമായ ബിബിൻ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 4, 5 തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന 67 മത് ദേശീയ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലാണ് 12 ഗേജ് ഷോട്ട് ഗൺ വിഭാഗത്തിൽ മത്സരിച്ചു ബിബിൻ ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ട്രാപ് ഷൂട്ടിങ്ങിൽ ഈ […]




