പുഷ്പ 2 ഹിന്ദി വ്യാജ പതിപ്പ് യൂട്യൂബിൽ; ഇതുവരെ കണ്ടത് 26 ലക്ഷം പേർ
ലോകമെമ്പാടും മികച്ച മുന്നേറ്റം കാഴ്ചവെച്ച് പുഷ്പ 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിലെത്തി. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. മിന്റു കുമാര്‍ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം യൂട്യൂബിൽ കണ്ടത്. ഈ വ്യാജ പതിപ്പിനെതിരെ തെലുങ്ക് […]






