നടിമാരുടെ കതകിൽ മുട്ടുന്നത് കണ്ടിട്ടുണ്ട്, കാരവാനിൽ ഒളിക്യാമറ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി അവർ സൂക്ഷിച്ച് വയ്ക്കുമെന്ന് രാധിക
മലയാള സിനിമ മേഖലയിൽ അവസരം തേടിയെത്തി ലൈംഗിക പീഡനത്തിനിരയായവരുടെ പരാതികൾക്കിടയിൽ മലയാള സിനിമ മേഖലയിലെ തന്നെ മറ്റൊരു ഞെട്ടിക്കുന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നാണ് നടി പറയുന്നത്. നടി പറഞ്ഞത് ഇങ്ങനെയാണ്. […]




