#HappyNewYear
സെലിബ്രിറ്റി ക്രിക്കറ്റ്റേഴ്സ് ഫ്രറ്റർണിറ്റിയുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ടീം അണിയിച്ചൊരുക്കിയ വെൽ കെയർ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് കപ്പ് സീസൺ ത്രീയിൽ വിഫ്റ്റ് കേരള ഡയറക്ടർസ് ഇലവൻ ക്യൂബസ് കിങ്സ് മേക്കഴ്സിനെ 50 റൺസിനു പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി. ടൂർണമെന്റിൽ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച വിഫ്റ്റ് കേരള ഡയറക്ടർസ് ഇലവൻ ഒരു മാച്ച് പോലും […]
പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച സിനിമയാണ് ‘കാതൽ ദി കോർ’. മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23നാണ് തിയറ്റർ റിലീസ് ചെയ്തത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച് സ്ലോ ഫേസിൽ സഞ്ചരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളും […]
കൊച്ചി : ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു . വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ എച്ചും തുടരും . ജി എസ് വിജയൻ, എൻ എം ബാദുഷ , ശ്രീമതി ദേവി എസ് , […]
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അനിൽ തോമസ് സംവിധാനം ചെയ്ത ‘ഇതുവരെ’ എന്ന ചിത്രം മൂന്നാമത് അന്താരാഷ്ട്ര കർണ്ണാടക ഫിലിം ഫെസ്റ്റിവലിൽ മികച്ച എൻവിറോൺമെന്റൽ ചിത്രമായ് തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ ഷാജോൺ നായകനായും ലത ദാസ് നായികയായും പ്രേം പ്രകാശ്, വിജയകുമാർ, രാജേഷ് ശർമ്മ, പീറ്റർ ടൈറ്റസ്, രാജ്കുമാർ, റോഷിത്ലാൽ, ഡോ. അമർ രാമചന്ദ്രൻ, സ്വാതി, നെഹല ഫാത്തിമ […]
അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്തിന്റെ താരനായകനായിരുന്നു വിജയകാന്ത്. കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു തുല്യനിലയിലുള്ള സൂപ്പര്‍ സ്റ്റാറായിരുന്നു. കമല്‍ ഹാസനെയും രജനികാന്തിനെയും പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചെങ്കിലും ആരാധകര്‍ പുരട്ച്ചി കലൈഞ്ജറെ തുണച്ചില്ല. തീഷ്ണമായ നോട്ടങ്ങളും സാധാരണ പ്രേക്ഷകരെ അമ്ബരപ്പിക്കാന്‍ പോന്ന ആക്ഷന്‍ വൈഭവങ്ങളുമായാണ് വിജയകാന്ത് തമിഴ് […]
നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘സൂര്യയുടെ ശനിയാഴ്ച’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുന്നു. നാനി ഉൾപ്പെടെയുള്ള പ്രധാന അഭിനേതാക്കളുടെ ഭാഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് പൂർത്തീകരിച്ചത്. […]
ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതി പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പേരും കൗതുകകരമാണ്- “വയസ്സെത്രയായി? മുപ്പത്തി…”. ഇന്നാണ് Official Title അനൗൺസ്മെന്റിലൂടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിവരങ്ങൾ പുറത്തുവിട്ടത്. കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ […]
യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘താൻഡൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉഡുപ്പിയിൽ ആരംഭിച്ചു. ചിത്രത്തിലെ നിർണ്ണായക സീക്വൻസുകളും ആക്ഷൻ രംഗങ്ങളും ചിത്രീകരിച്ചുകൊണ്ട് ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമ്മിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്. […]
അരുൺ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിഷൻ ചാപ്റ്റർ 1’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി 12 പൊങ്കൽ ദിനത്തിൽ ചിത്രം തിയറ്ററുകളിലെത്തും. ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എമി ജാക്സണും നിമിഷ സജയനുമാണ് മറ്റ് സുപ്രധാന വേഷത്തിലെത്തുന്നത്. എ മഹാദേവിന്റെതാണ് കഥയും […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.