ഫറോഖ് ബുൽസാര ആരാണ് എന്നു ചോദിച്ചാൽ, അറിയുന്നവർ കുറവായിരിക്കും. എന്നാൽ ഫ്രഡി മെർക്കുറി ലോകം അറിയുന്ന ഒരാൾ ആണ്. ലോകം കണ്ട എക്കാലത്തേയും മികച്ച റോക്ക് സംഗീതജ്ഞരിൽ ഒരാളും സ്റ്റേജ് സിംഗറുമായിരുന്ന ആ ഫ്രെഡി മെര്ക്കുറിയ്ക്ക് മാതാപിതാക്കൾ നൽകിയ പേരാണ് ഫറോഖ് ബുൽസാര. എന്നാൽ ആ പേര് ചരിത്രമായത് ഫ്രഡി മെർക്കുറിയിലേക്കുള്ള മാറ്റത്തിലൂടെയാണ്. ബ്രിട്ടീഷ് റോക്ക് […]







