മോശം വസ്ത്രധാരണത്തിന് ഉര്‍ഫി ജാവേദ് അറസ്റ്റില്‍? വൈറലായി വിഡിയോ
ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോളും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. അടുത്തിടെ താരത്തിന്റെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ താരം അറസ്റ്റിലായതിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. രണ്ട് […]







