കൃഷാന്ദ് ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ “കോമള താമര” വീഡിയോ ഗാനം പുറത്ത്
സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ “കോമള താമര”എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്യുകയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടി രജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്നു എന്ന പ്രത്യേകതയുമായി എത്തിയ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ ആഘോഷിക്കുകയാണ്. അജിത് […]







