ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. സർവൈവൽ ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സംവിധായകൻ ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാതാവ് എന്ന പ്രത്യേകത കൂടിയുണ്ട്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസിൽ വീണ്ടും നിർമാതാവാകുന്നത്.ഫാസിൽ […]







