കോവിഡ് കാലവും ലോക്ക്ഡൗണും കൂടാതെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങളാൽ ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും സാമ്പത്തിക പ്രതിസന്ധിക്ക് കോട്ടം തട്ടിയിട്ടുണ്ട്. ജനങ്ങൾ വളരെ കഷ്ടപ്പാടിലാണ് ഓരോ ദിനവും മുന്നോട് തള്ളിനീക്കുന്നത് എന്നാൽ ജനങ്ങൾ മാത്രമല്ല ജനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന മൃഗങ്ങളേയും ഇക്കാര്യങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ തെളിവാണ് ജപ്പാനിൽ നിന്നുമുള്ള ഈ വൈറലായ വീഡിയോ. ജപ്പാനിലെ അക്വേറിയത്തിലുള്ള […]







