അതീവഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന നടിയായിരുന്ന മോളി കണ്ണമാലി. താരത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും അന്ന് തന്നെ ഉയർന്ന് വന്നിരുന്നു. ഇതില്‍ പ്രതികരണവുമായി താരവും മകന് ജോളിയും രംഗത്ത് വരികയും ചെയ്തിരുന്നു. ‘ബാല പത്ത് ലക്ഷം രൂപ തന്നെന്നായിരുന്നു പ്രചരണം. എന്നാല്‍ കിട്ടിയത് പതിനായിരം രൂപയാണ്’ എന്നായിരുന്നു ജോളി പറഞ്ഞത്. ഇതോടൊപ്പം […]