പ്രകടന മികവിന്റെ പൊൻതൂവലുമായി പൊൻമാനിൽ തിളങ്ങി ബേസിലും അമ്പാനും
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ ‘പൊൻമാൻ’ എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിച്ചത്. […]