എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിൻ്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ പ്രീ റിലീസ് ഇവൻ്റും മ്യൂസിക് ലോഞ്ചും നടന്നത്. പ്രീ റിലീസ് ഇവൻ്റ് വേദിയിൽ […]







