യൗവനത്തിൻ്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്
അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി”യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിങ്ങം 1 പ്രമാണിച്ച് എത്തിയ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത് കേരളത്തിൻ്റെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥിൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ്. അരുൺ […]







